


How do we remember a place older than Earth? Where do we find fossils of prehistoric wounds and longings? How do we listen to the whispers of the the first bird-nests and look at the cracks in the first laid egg?
ഭൂമിയേക്കാൾ പഴക്കമുള്ള ഒരു സ്ഥലത്തെ നാമെങ്ങനെയാണ് ഓർമിക്കുക?ചരിത്രാതീതമായ മുറിവുകളുടെയും കാത്തിരിപ്പുകളുടെയും ഫോസിലുകൾ നാമെവിടെയാണ് കണ്ടെത്തുക ?
ആദ്യത്തെ
കൂടുകളുടെ മർമ്മരം നാമെങ്ങനെയാണ് കാതോർക്കുക ?
ആദ്യത്തെ കിളിമുട്ടയുടെ വിള്ളലുകൾ തൊട്ടു നോക്കുക ?
…
M P Pratheesh is a poet who gathers tiny pieces of ancient, silent and sentient objects/beings from and around the backyard.
Leave a Reply