


ഓരോ ഇലയുടെയും ഉൾവശത്ത്
ഓരോ കലകൾ കണ്ടു
പതിനാലാമത്തെ ഇലയിൽ
പൂർണ്ണചന്ദ്രനും
ഉയരുന്ന കടലും
wound-scar under each leaf,
on the fourteenth,
found a full moon,
the rising sea
an object-poem by M P Pratheesh ഒരു വസ്തു കവിത / എം പി പ്രതീഷ്
Used materials: fallen leaves of Njāra tree(Syzygium caryophyllatum) gouache pigment, cotton cloth.ഉപയോഗിച്ച പദാർത്ഥങ്ങൾ: ഞാറയുടെ ഇലകൾ, തുണി, ചായം.
M P Pratheesh is a poet who gathers tiny pieces of ancient, silent and sentient objects/beings from and around the backyard
Leave a Reply